CRIME
വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോ കത്തി നശിച്ച നിലയിൽ
കൊയിലാണ്ടി: വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോ കത്തി നശിച്ച നിലയിൽ. പൊയിൽക്കാവ് ബീച്ചിലെ ബ്ലംഗ്ലാവ് വീട്ടിൽ ഭാസ്കരന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട പാറക്കൽ താഴ ഹാരിസിന്റ ഉടമസ്ഥതയിലുള്ള KL 56 E5866 നമ്പർ ഓട്ടോയാണ് കത്തിനശിച്ചത്.വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. കൊയിലാണ്ടി പോലീസ് എത്തി കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments