KOYILANDILOCAL NEWS
വീരവഞ്ചേരി എല്‍ പി സ്‌കൂളില്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
മൂടാടി: വീരവഞ്ചേരി: വീരവഞ്ചേരി എല്‍ പി സ്‌കൂളില്‍ കുവൈറ്റ് സാന്ത്വനം കമ്മറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ചു.
കുവൈറ്റ് സാന്ത്വനം കമ്മറ്റിയുടെ എക്‌സിക്യൂട്ടീവ് അംഗം നടുക്കണ്ടി മജീദ് ഉദ്ഘാടനം ചെയ്തു .പിടിഎ പ്രസിഡന്റ് രാഹിത മനപ്പുറത്ത് അധ്യക്ഷത വഹിച്ചു. കമ്മറ്റി കോ-ഓര്‍ഡിനേറ്റര്‍ ആയടത്തില്‍ അബ്ദുള്ള, ട്രഷറര്‍ നൗഷാദ് കുണ്ടന്റവിട,സാന്ത്വനം കമ്മിറ്റി കോ-ഓര്‍ഡിനേറ്റര്‍ ചെയര്‍മാന്‍ വര്‍ദ് അബ്ദുറഹിമാന്‍, കെ എം സി സി ഖത്തര്‍ പ്രവര്‍ത്തകനായ റഫീഖ് ഇയ്യത്തു കുനി, സ്റ്റാഫ് സെക്രട്ടറി ടി കെ സുജാത, ജി ദിലീജ എന്നിവര്‍ സംസാരിച്ചു.
Comments