വെള്ളിയൂർ മരത്തോന സുരേഷ് ബാബു നിര്യാതനായി


വെള്ളിയൂര്: മരത്തോന സുരേഷ് ബാബു  (49) നിര്യാതനായി.  ഭാര്യ: സുധ. മക്കൾ: അശ്വിൻ ബാബു, അഭിൻ ബാബു (ഡിഗ്രി വിദ്യാർത്ഥി ചിന്മയ കോളേജ് ).പരേതരായ കുഞ്ഞിക്കണാരൻ്റെയും നാരായണിയുടെയും മകനാണ്.

Comments

COMMENTS

error: Content is protected !!