KOYILANDILOCAL NEWS
വേണു പൂക്കാട് നിര്യാതനായി
പ്രസിദ്ധ സംഗീതജ്ഞൻ മലബാർ സുകുമാരൻ ഭാഗവതരുടെ പുത്രനും സംഗീത സംവിധായകനുമായ വേണു (71) നിര്യാതനായി. എലത്തൂർ സി എം സി ഹൈസ്കൂളിലെ സംഗീതാധ്യാപകനായിരുന്നു. ഭാര്യ പരേതയായ ഗിരിജ. മക്കൾ സംഗീതജ്ഞനായ വിനു വി ഗോപാൽ, സംഗീത. മരുമക്കൾ ദിനേശ്മണി (പെരുവട്ടൂർ). മൃദുല (അധ്യാപിക ചെന്നൈ). സഹോദരി ശോഭന. സംസ്ക്കാരം രാവിലെ 10 മണിക്ക് പൂക്കാട് വിട്ടുവളപ്പിൽ നടന്നു.
Comments