KOYILANDILOCAL NEWS

ചാവട്ട് ധനുവംപുറത്തു മീത്തൽ താമസിക്കും നൊട്ടിയിൽ അബ്‌ദുള്ള നിര്യാതനായി

മേപ്പയ്യൂർ: ചാവട്ട് ധനുവംപുറത്തു മീത്തൽ താമസിക്കും നൊട്ടിയിൽ അബ്‌ദുള്ള(80)നിര്യാതനായി. ഭാര്യ അസ്മ. മക്കൾ:ബുഷ്‌റ,അഷ്‌റഫ്‌(അദ്ധ്യാപകൻ എൻ.എ.എം എച്ച്.എസ്.എസ് പെരിങ്ങത്തൂർ,സി.പി.ഐ.എം ചാവട്ട് സെന്റർ ബ്രാഞ്ച് മെമ്പർ),ഷാജിറ.

മരുമക്കൾ  മൊയ്തീൻകോയ(വാകയാട്),സാജിത,കുഞ്ഞായൻകുട്ടി(മുണ്ടോത്ത്).സഹോദരങ്ങൾ:നൊട്ടിയിൽ ഹസ്സൻ,ആമദ്,ഇബ്രാഹിം,പരേതരായ നൊട്ടിയിൽ ഇമ്പിച്ചി അമ്മദ്,കുഞ്ഞിമൊയ്തി,ഫാത്തിമ,ആമിന.മയ്യത്ത് നിസ്ക്കാരം ഇന്ന് രാത്രി 7.30 ന് ചാവട്ട് ജുമുഅത്ത് പള്ളിയിൽ.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button