KOYILANDILOCAL NEWS
വ്യാപാരികൺവെൻഷൻ നടത്തി
കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് കൺവൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് മണിയോത് മൂസ്സ ഹാജി ഉൽഘടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് കെ. എം രാജീവൻ അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി ടി. പി. ഇസ്മായിൽ വനിതാ വിംങ്ങ് മണ്ഡലം പ്രസിഡന്റ് ഷീബ ശിവാനന്ദൻ, മണ്ഡലം സെക്രട്ടറി ഉഷ മനോജ് ,ജലീൽ മൂസ്സ ,എം ശശീന്ദ്രൻ റിയാസ് അബൂബക്കർ ,ടി.പി. ഷഹീർ ,ടി.എ.സലാം, വി.പി.ബഷീർ, ജെ.കെ.ഹാഷിം, പ്രബീഷ് കുമാർ, സംസാരിച്ചു.
Comments