റോഡ് ഉദ്ഘാടനം ചെയ്തു

വേളം ഗ്രാമപഞ്ചായത്തിലെ പ്രവൃത്തി പൂർത്തീകരിച്ച കുറ്റിയേരി മുക്ക് – മലയിൽ പീടിക റോഡ് നാടിന് സമർപ്പിച്ചു. റോഡിന്റെ ഉദ്ഘാടനം
പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി. ബാബു അധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൻ സറീന, പഞ്ചായത്ത് മെമ്പർമാരായ അനീഷ പ്രദീപ്, അസീസ് കിണറുള്ളതിൽ, ഇ.വി അബ്ദുറഹിമാൻ, സലീമ,പി.ടി.സി. അബ്ദുല്ല ,സുധീഷ് ടി.പി എന്നിവർ പങ്കെടുത്തു.

 

 

Comments

COMMENTS

error: Content is protected !!