LOCAL NEWS
വ്യാപാരി വ്യവസായി സമിതി ധർണ്ണ നടത്തി
വ്യാപാരി വ്യവസായി സമിതി കൊയിലാണ്ടി നഗരസഭയിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജോ. സെക്രട്ടറി സി.കെ. വിജയൻ ഉദ്ഘാടനം ചെയ്യുന്നു.
കൊയിലാണ്ടി :സർക്കാർ പ്രഖ്യാപിച്ച വാടക ഇളവ് നൽകണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കൊയിലാണ്ടി നഗരസഭ ഓഫീസ് മാർച്ച് നടത്തി. സംസ്ഥാന ജോ. സെക്രട്ടറി സി.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ഇ.പി.രതീഷ്, പ്രസിഡന്റ് സുധാകരൻ കരുമ്പക്കൽ, ടി.ടി. ബൈജു , കെ.സി.രാജൻ, പുഷ്പരാജ്, ഓട്ടൂർ പ്രകാശ് എന്നിവർ നേതൃത്വം നൽകി.
Comments