കൊയിലാണ്ടി ബാർ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷൻ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബാർ അസോസിയേഷനിൽ വെച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റായിരുന്ന അഡ്വ ജെതീഷ് ബാബു പുതിയ പ്രസിഡന്റ് അഡ്വ എ വിനോദ് കുമാറിന് അധികാരം കൈമാറി.

അഡ്വ എ വിനോദ് കുമാർ (പ്രസിഡണ്ട്), അഡ്വ ബിനോയ് ദാസ് വി വി (ജനറൽ സെക്രട്ടറി), അഡ്വ അജ്മില എം (വൈസ് പ്രസിഡണ്ട്), അഡ്വ പ്രവീൺ വി പി (ജോയിന്റ് സെക്രട്ടറി), അഡ്വ ലിജിൻ എൻ കെ (ട്രഷറർ), എക്സിക്യൂട്ടീവ് മെമ്പർമാർ : അഡ്വ രഞ്ജിത് ശ്രീധർ, അഡ്വ കെ അശോകൻ, അഡ്വ എം ഉമ്മർ, അഡ്വ വിജേഷ് ശ്രീധർ, അഡ്വ അഭയകൃഷ്ണൻ എസ്, അഡ്വ അരുൺ കൃഷ്ണ കെ എന്നിവരാണ് പുതിയ ഭാരവാഹികൾ.

Comments
error: Content is protected !!