KERALAMAIN HEADLINES
വർഷത്തിൽ ഒരുതവണ മാത്രമേ നീറ്റ് യു ജി നടത്തൂെവന്ന് വ്യക്തമാക്കി കേന്ദ്രം
വർഷത്തിൽ ഒരുതവണ മാത്രമേ നീറ്റ് യു ജി നടത്തൂെവന്ന് കേന്ദ്രം വ്യക്തമാക്കി. ജെ ഇ ഇ (മെയിൻ) മാതൃകയിൽ വർഷത്തിൽ രണ്ടുതവണ നീറ്റ് നടത്തുന്ന വിഷയം പരിഗണനയിലില്ലെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ ലോക്‌സഭയെ അറിയിച്ചു.
Comments