ഗവ വൊക്കെഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെക്ക് ജയ്സികളും സ്പോർട്സ് ഉപകരണങ്ങളും സംഭാവന നൽകി

കൊയിലാണ്ടി: ഗവ വൊക്കെഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെക്ക് ജയ്സികളും സ്പോർട്സ് ഉപകരണങ്ങളും സംഭാവന നൽകി. ബാബാ സ്റ്റുഡിയോ ഉടമ, എം.ജയചന്ദ്രൻ, വി. ഫോർ യു, രാജീവൻ, സർവീസസ് താരം കുഞ്ഞിക്കണാരേട്ടൻ, സ്പോർട്സ് ഉപകരണങ്ങളും സ്കൂളിനു സമ്മാനിച്ചത്.

സീനിയർ അദ്ധ്യാപകൻ സുരേഷ് മാസ്റ്റർ ഏറ്റുവാങ്ങി, കെ.ടി ജോർജ്, പി.പി.സുധീർ, നവീന ടീച്ചർ, ജിംനേഷ്, ജ്യോത്സന, ശ്രീലാൽ പെരുവട്ടൂർ, പരിശീലകരായ വിപിൻദാസ്, ശ്രീജിത്ത്, എം.ജയചന്ദ്രൻ ,കുഞ്ഞിക്കണാരൻ തുടങ്ങിയവർ ഏറ്റുവാങ്ങൽ ചടങ്ങിൽ പങ്കെടുത്തു.

Comments

COMMENTS

error: Content is protected !!