KOYILANDILOCAL NEWS

ശിവദാസർ മാസ്റ്ററെ ആദരിച്ചു

കൊയിലാണ്ടി: തബല വിദഗ്ദനും പൂക്കാട് കലാലയം പ്രിൻസിപ്പലുമായ ശിവദാസ് ചേമഞ്ചേരിയെ കൊരയങ്ങാട് കലാക്ഷേത്രം ആദരിച്ചു. പ്രവേശനോൽസവത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ പ്രഭ കൊല്ലം പൊന്നാടയണിയിച്ചു. വിനോദ് നന്ദനം അദ്ധ്യക്ഷത വഹിച്ചു. ഡോ.കെ.ഗോപിനാഥ്കെ, കെ ബാലൻ, പാലക്കാട് പ്രേംരാജ് , കൗൺസിലർ ഷീബാ സതീശൻ, പുതിയ പറമ്പത്ത് ബാലൻ, ഒ.കെ രാമൻകുട്ടി ,വി.മുരളീകൃഷ്ണൻ , കെ.കെ.വിനോദ്, സന്ധ്യാ ഷാജു, ടി.പി.രാഘവൻ തുടങ്ങിയവർ സംസാരിച്ചു.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button