LOCAL NEWS
ശ്രവണോപകരണങ്ങള്‍ നല്‍കി
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് ഹിയറിങ് എയ്ഡ് പദ്ധതി പ്രകാരം അര്‍ഹരായവര്‍ക്ക് ശ്രവണോപകരണങ്ങള്‍ നല്‍കി. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,50,000 രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ മലയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തങ്കം ആറാംകണ്ടത്തില്‍, സെക്രട്ടറി എന്‍.പ്രദീപന്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പി.ബിന്ദു എന്നിവര്‍ സന്നിഹിതരായി.
Comments