LOCAL NEWS

ശ്രീജിത്തിന്റെ സ്മരണക്ക് അഭയത്തിന് കൈത്താങ്ങുമായി കലിക്കറ്റ് സൈനിക കൂട്ടായ്മ

നായിബ് സുബൈദാർ എം ശ്രീജിത്തിന്റെ രണ്ടാം വീരചരമ വാർഷികാചരണത്തോടനുബന്ധിച്ച് കലിക്കറ്റ് സൈനിക കൂട്ടായ്മ അഭയം റസിഡൻഷ്യൽ കെയർ ഹോമിലേക്ക് രണ്ട് അഡ്ജസ്റ്റബിൾ കട്ടിലും അതിന്റെ കിടക്കയും സമർപ്പിച്ചു. ശ കാനത്തിൽ ജമീല എം എൽ എ യിൽ നിന്നും അഭയം ജനറൽ സിക്രട്ടറി മാടഞ്ചേരി സത്യനാഥൻ ഏറ്റുവാങ്ങി. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സതി കിഴക്കയിൽ ജി എസ് കെ ഭാരവാഹികളായ അബ്ദുൾ റസാഖ്, നിധിൻ , മോഹനൻ , അഭയം സിക്രട്ടറി ശശി കൊളോത്ത്, എഞ്ചി മധുസൂദനൻ ടി ഗിരിജ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button