CALICUTDISTRICT NEWSKOYILANDI
സംയുക്ത ട്രേഡ് യൂണിയന്‍ ബഹുജന കണ്‍വെന്‍ഷന്‍
കൊയിലാണ്ടി: ജനു.8ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചരണാര്‍ഥം സംയുക്ത ട്രേഡ് യൂണിയന്‍ കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. എച്ച്.എം.എസ്. ജില്ലാ സെക്രട്ടറി ജെ.എന്‍.പ്രേംഭാസില്‍ ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി റീജിയണല്‍ പ്രസിഡണ്ട് ഇ.ടി.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. കെ.ദാസന്‍ എം.എല്‍.എ, സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി സി.അശ്വിനീദേവ്, എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി എസ്.സുനില്‍മോഹന്‍, എസ്.ടി.യു. മണ്ഡലം സെക്രട്ടറി കെ.റാഫി, എച്ച്.എം.എസ് മണ്ഡലം പ്രസിഡന്റ് രവീന്ദ്രന്‍, പി.ടി.ഉമേന്ദ്രന്‍(ഐ.എന്‍.ടി.യു
Comments