സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്ത് കൊയിലാണ്ടി ടൗണ്‍ ഹാളില്‍
കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം അദാലത്ത് കൊയിലാണ്ടി ടൗണ്‍ ഹാളില്‍ .ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു.ജില്ലാ കലക്ടര്‍ വി.സാംബശിവറാവു അദ്ധ്യക്ഷത വഹിച്ചു. തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്‍, കെ.ദാസന്‍ എം.എല്‍ എ ,പുരുഷന്‍ കടലുണ്ടി, കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി.മണി, സബ്ബ് കലക്ടര്‍ ശ്രീ ധന്യ സുരേഷ്, കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ് സണ്‍ കെ.പി.സുധ, വൈ:യര്‍മാന്‍ കെ.സത്യന്‍, പയ്യോളി, നഗരസഭാ ചെയര്‍മാന്‍, റഫീഖ്വമoത്തില്‍ ‘ എ.ഡി.എം. എന്‍.പ്രേമചന്ദ്രന്‍ ,എ ഡി.സി. മിശ്ര ‘ഡപ്യൂ: കലക്ടര്‍ മാരയ .ഇ ‘അനിതകുമാരി. എന്‍.റംല, നഗരസഭാ ചെയര്‍മാന്‍,സാരിച്ചു.
ഡി.വൈ.എസ്.പി പ്രിന്‍സ് അബ്രഹാമിന്റെയും. നാദാപുരം എ.എസ്.പി.കെ. സജീവ് ഐ.പി.എസ്.തുടങ്ങിയവരുടെ നേതൃത്വത്തില്‍ പോലീസ് നിയന്ത്രിച്ചു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിലാണ് പരാതി പരിഹാര അദാലത്തുകള്‍ നടക്കുന്നത്. ജില്ലയില്‍ ഇതിനകം 2800-ലേറെ അപേക്ഷകള്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.കൊയിലാണ്ടിയില്‍ ആയിരത്തോളം പരാതികള്‍ ലഭിച്ചത്.