സഖാവ് കോടിയേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് അനുസ്മരണ പൊതുയോഗം നടത്തി

കൊയിലാണ്ടി : സഖാവ് കോടിയേരിയുടെ നിര്യാണത്തിൽ അനുശോചിച്ച് കൊയിലാണ്ടി ടൗണിൽ പൗരാവലിയുടെ നേതൃത്വത്തിൽ അനുസ്മരണ പൊതുയോഗം സി.പി.ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ. മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അദ്ധ്യക്ഷയായിരുന്നു പി.ബാബുരാജ് സ്വാഗതം പറഞ്ഞു.

ജില്ലാപഞ്ചായത്ത് വൈ പ്രസിഡണ്ട് എം.പി ശിവാനന്ദൻ നഗരസഭ അദ്ധ്യക്ഷ കെ.പി. .സുധ വൈ.ചെയർമാൻ അഡ്വ.കെ സത്യൻ മുൻ മാരായ പി.വിശ്വൻ,  കെ ദാസൻ, സി പി ഐ നേതാവ്, ഇ കെ അജിത് മാസ്റ്റർ,രാജേഷ് കീഴരിയൂർ  സി സത്യചന്ദ്രൻ ,കെ ടി എം കോയ ഹുസ്സയിൻ തങ്ങൾ ,വായനാരി വിനോദ് കുമാർ ,വി.പി ഇബ്രാഹിം കുട്ടി അരവിന്ദൻ മാസ്റ്റർ അഡ്വ ടി കെ രാധാകൃഷണൻ, സുനിൽ മോഹൻ, ഇസ്മായിൽ കരീംക്ക,  സി പി ഐ എം ഏരിയാ സെക്രട്ടറി ടി കെ.ചന്ദ്രൻ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു.

Comments

COMMENTS

error: Content is protected !!