KOYILANDILOCAL NEWS

സമര പ്രഖ്യാപന കൺവെൻഷൻ നടത്തി

പയ്യോളി: കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ സമിതി ഇരിങ്ങൽ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സമര പ്രഖ്യാപന കൺവെൻഷൻ നടത്തി. ജില്ലാ ചെയർമാൻ ടി ടി ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.  പടന്നയിൽ പ്രഭാകരൻ അദ്ധ്യക്ഷനായിരുന്നു. കെ നിജിൽ, കൗൺസിലർ വിലാസിനി നാരങ്ങോളി, ബഷീർ മേലടി , കെ പി സി ഷുക്കൂർ, ജിശേഷ് കുമാർ , ഇ കെ ശീതൾരാജ്, ഇ സൂരജ് സംസാരിച്ചു.സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ അഞ്ചിന് ഇരിങ്ങൽ വില്ലേജ് ഓഫീസ് ധർണ്ണ നടത്തും.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button