LOCAL NEWS

ചേമഞ്ചേരി കുട്ടിക്കണ്ടി മാധവൻ നായർ നിര്യാതനായി

ചേമഞ്ചേരി: കുട്ടിക്കണ്ടി മാധവൻ നായർ (86) നിര്യാതനായി. ഭാര്യ രാധ അമ്മ മക്കൾ : വിനോദ്കുമാർ, ( സമുദ്ര മെഡിക്കൽസ് പൂക്കാട്), വിനോദിനി, വിജയ. മരുമക്കൾ : പ്രഹ്ളാദൻ താമരശ്ശേരി, സുകുമാരൻ കണ്ടിലേടത്ത് (ഖത്തർ) ,ബബിത. സഞ്ചയനം വ്യാഴാഴ്ച

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button