പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതിനാല്‍ വടകര താലൂക്കിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍.ഡി 156 - റേഷന്‍ കട അന്വേഷണ വിധേയമായി സസ്പെന്റ് ചെയതതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.