KERALA

സാമ്പത്തിക കുറ്റാന്വേഷണത്തിന് സംസ്ഥാനത്ത് പ്രത്യേക വിഭാഗം

സംസ്ഥാനത്ത് അടുത്ത സാമ്പത്തിക വര്‍ഷം മുതൽ സാമ്പത്തിക കുറ്റാന്വേഷണത്തിന് പ്രത്യേക വിഭാഗം യാഥാർത്ഥ്യമായേക്കും. ക്രൈംബ്രാഞ്ചിന് കീഴിലായിരിക്കും ഈ വിഭാഗം പ്രവര്‍ത്തിക്കുക. ഇതുമായി ബന്ധപ്പെട്ട പുതിയ അന്വേഷണ വിഭാഗത്തിന്റെ അന്തിമ രൂപരേഖയായി. ഇതിന്റെ ചുമതല ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്കായിരിക്കും. ജില്ലാതലത്തില്‍ ഡി.വൈ.എസ്.പിമാരുടെ മേല്‍നോട്ടത്തിലായിരിക്കും യൂണിറ്റുകള്‍ പ്രവർത്തിക്കുക.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button