LOCAL NEWS
സി.ഐ.ടി.യു സ്ഥാപകദിനം
കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു കൊയിലാണ്ടി താലൂക്ക് ആശുപത്രി ബ്രാഞ്ച് സംഘടിപ്പിച്ച സി.ഐ.ടി.യു.സ്ഥാപകദിനം. സി.ഐ.ടി.യു. ഏരിയ പ്രസിഡന്റ് എം പത്മനാഭൻ പതാക ഉയർത്തി.ഉദ്ഘാടനം ചെയ്തു. കെ ജി എച്ച് വി എസ് ഇ യു കെ.കെ.ശൈലേഷ് സ്വാഗതം പറഞ്ഞു ജില്ലാ വൈസ് പ്രസിഡന്റ് .യുകെ പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ നന്ദകുമാർ ഒഞ്ചിയം നന്ദി പറഞ്ഞു . ലീന. ലജിഷ. ബിജീഷ്. രശ്മി. മറ്റ് ബ്രാഞ്ച് അംഗങ്ങൾ പങ്കെടുത്തു.
Comments