KOYILANDILOCAL NEWS

സി ഐ ടി യു സ്ഥാപക ദിനാചരണം താലൂക്കാശുപത്രിയിൽ

കൊയിലാണ്ടി: കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സി ഐ ടി യു കൊയിലാണ്ടി താലൂക്ക് ആശുപത്രി ബ്രാഞ്ച് സംഘടിപ്പിച്ച സി ഐ ടി യു സ്ഥാപകദിനം, ഏരിയ പ്രസിഡന്റ് എം പത്മനാഭൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് യു കെ പവിത്രൻ അദ്ധ്യക്ഷനായിരുന്നു. കേരളാ ഗവ: ഹോസ്പിറ്റൽ ഡവലപ്പ്മെന്റ് സൊസൈറ്റി എംപ്ലോയീസ് യൂണിയൻ സെക്രട്ടറി കെ കെ ശൈലേഷ് സ്വാഗതവും ജില്ലാ കമ്മിറ്റി അംഗമായ നന്ദകുമാർ ഒഞ്ചിയം നന്ദിയും പറഞ്ഞു. ബ്രാഞ്ച് അംഗങ്ങൾ പങ്കെടുത്തു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button