സി കെ ജി ഹയർ സെക്കണ്ടറി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

മൂടാടി: സികെ ജി ഹയർ സെക്കണ്ടറി സ്കൂൾ, വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും വായന മാസാചരണത്തിൻ്റെയും ഉദ്ഘാടനം നാടകകൃത്തും നോവലിസ്റ്റുമായ ചന്ദ്രശേഖരൻ തിക്കോടി നിർവ്വഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ ഇ സുരേഷ് ബാബു അധ്യക്ഷനായിരുന്നു. ടി സതീഷ് ബാബു, എം. സ്വാലിഹ്, സി കെ സുനിൽ, പി ടി ശ്രീജിത്ത് സ്വാഗതവും, കെ ഗീത നന്ദിയും പറഞ്ഞു.

Comments

COMMENTS

error: Content is protected !!