LOCAL NEWS
സി പി എം നേതൃത്വത്തിൽ വികസന സദസ്സ്
മേപ്പയ്യൂർ നോർത്ത് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മേപ്പയ്യൂരിൽ വികസന സദസ്സ് സംഘടിപ്പിച്ചു. സദസ്സ് സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ ഷിജു, കെ കെ ഹനീഫ, എം കുഞ്ഞമ്മത് എന്നിവർ സംസാരിച്ചു. കെ.കുഞ്ഞിരാമൻ അധ്യക്ഷനായിരുന്നു. പി പി രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. അരങ്ങ് കൊയിലാണ്ടിയുടെ നാടൻപാട്ട് അരങ്ങേറി
Comments