KOYILANDILOCAL NEWS

സി പി ഐ (എം) ‘നവകേരള വികസന സദസ്സുകൾ, സംഘടിപ്പിച്ചു.

പയ്യോളി: സി പി ഐ എം, പയ്യോളി സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവകേരള വികസന സദസ് സംഘടിപ്പിച്ചു. നെല്ല്യേരി മാണിക്കോത്ത് വച്ച് നടന്ന പരിപാടി എം കുഞ്ഞമ്മദ്   ഉദ്ഘാടനം ചെയ്തു. ലോക്കൽ സിക്രട്ടറി പി വി മനോജൻ അധ്യക്ഷനായിരുന്നു . പി പി രാധാകൃഷ്ണൻ, ടി ചന്തു എന്നിവർ സംസാരിച്ചു. ലോക്കൽ കമ്മിറ്റി അംഗം കെ ടി ലിഖേഷ് സ്വാഗതവും രാജൻ പടിക്കൽ നന്ദിയും പറഞ്ഞു. ബിനീഷ് മണിയൂർ നാടൻ പാട്ടുകൾ അവതരിപ്പിച്ചു.

സി പി ഐ എം കോട്ടക്കൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവകേരള വികസന സദസ്സ് സംഘടിപ്പിച്ചു. ജില്ല കമ്മിറ്റിയംഗം കെ ദാസൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി  എൻ ടി  അബ്ദുറഹ്മാൻ അധ്യക്ഷനായിരുന്നു. എ സുധാകരൻ സംസാരിച്ചു. കെ സി ബാബുരാജ് സ്വാഗതവും, ടി പ്രകാശൻ നന്ദിയും പറഞ്ഞു.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button