CALICUTDISTRICT NEWS
സൈനികന് അന്ത്യോപചാരമർപ്പിച്ചു
കോഴിക്കോട്: പഞ്ചാബിൽ വാഹനാപകടത്തിൽ മരിച്ച സൈനികൻ മിഥുൻ സത്യന് ജീല്ലാ കലക്ടർ സാംബശിവറാവു അന്ത്യോപചാരമർപ്പിച്ചു.
കക്കോടി ബദിരൂരിലെ വസതിയിലെത്തിയ അദ്ദേഹം പുഷ്പചക്രം സമർപ്പിച്ചു. ശനിയാഴ്ച പുലർച്ചെ ഉണ്ടായ വാഹനാപകടത്തിലാണ്
മിഥുൻ മരിച്ചത്. അഞ്ച് വർഷമായി സൈന്യത്തിൽ സേവനമനുഷ്‌ടിച്ച് വരികയായിരുന്നു.
Comments