CRIMEKOYILANDILOCAL NEWS
സ്കൂട്ടറിൽ കടത്തിയ 104 കുപ്പി മാഹി മദ്യവുമായി ഇരിങ്ങല്‍ സ്വദേശി പിടിയില്‍
കൊയിലാണ്ടി റെയ്ഞ്ച് പാർട്ടി നടത്തിയ റെയ്ഡിൽ ഇരിങ്ങൽ റോഡരികിൽ വച്ചു സ്കൂട്ടറിൽ കടത്തുകയായിരുന്ന 180 മില്ലിയുടെ 104 കുപ്പി മാഹി മദ്യവുമായി (18.72 ലിറ്റർ) കൊയിലാണ്ടി ഇരിങ്ങൽ കോട്ടക്കൽ താരേമ്മൽ ബാബു (57) നെ അറസ്റ്റ് ചെയ്തു. മദ്യം കടത്തിയ സ്ക്കൂട്ടറും പിടിച്ചെടുത്തു. അസി എക്സൈസ് ഇൻസ്പക്ടർ കെ എൻ റിമേഷ്, പി ഒ അജയകുമാർ
സിവിൽ എക്സൈസ് ഓഫീസർമാരായ പി പി ഷൈജു, സോനേഷ്കുമാർ,വിചിത്രൻ
എന്നിവർ ചേർന്നാണ് പിടികൂടിയത്.
Comments