CALICUTDISTRICT NEWSTHAMARASSERI
സ്നേഹനാണയം സഹായ വിതരണം മന്ത്രി ടി.പി രാമകൃഷ്ണന് നിര്‍വ്വഹിക്കും
ഉള്ളിയേരി ഗ്രാമ പഞ്ചായത്തിലെ വീടുകളില്‍ നിന്നും ഒരു ദിനം ഒരു രൂപ വീതം സമാഹാരിച്ച് പ്രയാസം അനുഭവിക്കുന്നവര്‍ക്ക് സഹായം നല്കുന്ന സ്നേഹനാണയം പദ്ധതിയുടെ ആദ്യ സഹായ വിതരണം ഡിസംബര്‍ ഏഴിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷണന് ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ വിജയത്തിനായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ചെയര്‍മാനും സെക്രട്ടറി ജനറല്‍ കണ്‍വീനറുമായി 101 അംഗ സംഘാടക സമിതി രൂപീകരിച്ചു.
Comments