സ്വാതന്ത്രത്തിന്റെ 75 വർഷം ദേശീയ പതാക വിതരണം ചെയ്തു


കൊയിലാണ്ടി – സ സ്വാതന്ത്രത്തിന്റെ 75 വർഷം എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന കേന്ദ്ര , സംസ്ഥാന സർക്കാറു കളുടെ തീരുമാനത്തിന്റെ ഭാഗമായി കൊയിലാണ്ടി ബാർ അസോസിയേഷനിൽ എല്ലാ മെമ്പർ മാർക്കും ദേശീയ പതാക വിതരണം ചെയ്തു. പരിപാടി ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വി.സത്യൻ ദേശീയ പതാക ജില്ലാ ജഡ്ജ് ശ്രീ. അനിൽ ടി.പി.ക്ക് (poc so)നൽകി ഉദ്ഘാടനം ചെയ്തു. ജില്ലാജഡ്‌ജ് (MACT) ശ്രീ :രാമകൃഷ്ണൻ , ശ്രീ. വിശാഖ് സബ്ബ് ജഡ്ജ്, ശ്രീമതി ആമിന കുട്ടി. (മുൻസിഫ്) അഡ്വ. ഉമേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കൊയിലാണ്ടി ബാറിലെ മുഴുവൻ അഭിഭാഷകർക്കും ദേശീയ പതാക ജ്യൂഡിഷ്യൽ ഓഫീസർമാർ വിതരണം ചെയ്യാൻ നേതൃത്വം നല്കി

Comments

COMMENTS

error: Content is protected !!