LOCAL NEWS
സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന വിയ്യൂരിലെ കന്മനക്കണ്ടി പൈതൽ നായരുടെ മകൻ ബാലൻ നായർ (81) നിര്യാതനായി
സ്വാതന്ത്ര്യ സമരസേനാനിയായിരുന്ന വിയ്യൂരിലെ കന്മനക്കണ്ടി പൈതൽ നായരുടെ മകൻ ബാലൻ നായർ (81) നിര്യാതനായി (റിട്ട. കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്ക് ). കോൺഗ്രസ്സ് ബ്ലോക്ക് കമ്മിറ്റി അംഗം ,ബൂത്ത് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വിമോചന സമരത്തിൽ പങ്കെടുത്തതിന് ജയിൽ ശിക്ഷ വരിച്ചിട്ടുണ്ട്. ഭാര്യ ലീലാവതി അമ്മ അമ്മ പരേതയായ മീനാക്ഷി അമ്മ, മക്കൾ വിനോദ് ,ബിന്ദു .മരുമകൻ സുരേഷ് കുമാർ (ജില്ലാ പഞ്ചായത്ത്). സഹോദരങ്ങൾ പത്മനാഭൻ നായർ, ശ്രീധരൻ നായർ, രാധമ്മ, ജാനകി അമ്മ, ശാന്തമ്മ.
Comments