ANNOUNCEMENTS
സൗജന്യ തൊഴില്‍ പരിശീലനം
കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെയ്‌സും കേന്ദ്ര സ്‌കില്‍ ഡെവലപ്പ്‌മെന്റ് മിനിസ്ട്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ തൊഴില്‍ പരിശീലനത്തിനായി യുവതി, യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. സ്വീയിങ്ങ് മിഷന് ഓപ്പറേറ്റര്‍ (തയ്യല്‍ മിഷിന്‍ പരിശീലനം), ഹാന്റ് എംപ്രോയ്ഡറിയോടൊപ്പം തയ്യല്‍ പരിശീലനം എന്നീ കോഴ്‌സുകളിലേക്ക് റജിസ്റ്റര്‍ ചെയ്യാം. കോഴ്‌സ് ഫീസോ, പരീക്ഷ ഫീസോ ആവശ്യമില്ല.
കൂടുതല്‍ വിവരങ്ങള്‍ക്ക് : ബ്രെയിന്നെറ്റ്, മൂന്നാം നില, സംസം ബില്‍ഡിംഗ്, സെന്‍ട്രല്‍ ബാങ്കിന് മുകള്‍ ഭാഗം, നന്ദിലത്ത് ജി മാര്‍ട്ടിന് എതില്‍വശം, മാവൂര്‍ റോഡ്, കോഴിക്കോട്-4. ഫോണ്‍: 9447885482, 9400583909.

Comments