CALICUTDISTRICT NEWS
ഹൂദി തടങ്കലിൽ നിന്ന് മോചിതനായി വീട്ടിലെത്തിയ ദീപാഷിനെ കെ മുരളീധരൻ എം പി സന്ദർശിച്ചു
മേപ്പയ്യൂർ: ഹൂതി തടങ്കലിൽ നിന്നും മോചിതനായ മേപ്പയ്യൂർ വിളയാട്ടൂരിലെ ദീപാഷിനെ വടകര ലോക്സഭാഗം ശ്രീ കെ മുരളീധരൻ സന്ദർശിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻറ് കെ പി വേണുഗോപാൽ,മണ്ഡലം ജനറൽ സെക്രട്ടറി ഷബീർ ജന്നത്ത്, കൂനിയത്ത് നാരായണൻ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
Comments