പൊയിൽക്കാവ് യു പി സ്കൂൾ പ്രൈമറി ഹൈ ടെക് ഐ. ടി ലാബ് ഉദ്‌ഘാടനം
കൊയിലാണ്ടി കൈറ്റ്സ്കൂളിനായി അനുവദിച്ച ലാപ്ടോപ്പുകളുടെയും, പ്രോജെക്ടറുകളുടെയും സമർപ്പണം കൊയിലാണ്ടി എം.എൽ.എ. കെ. ദാസൻ നിർവഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്തു അംഗം വിജയൻ കണ്ണഞ്ചേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പി.ടി.എ. വൈസ് പ്രസിഡന്റ് വി.കെ.രജിലേഷ് ആശംസകൾ നേർന്നു സംസാരിച്ചു . ചടങ്ങിൽ സ്കൂൾ പ്രധാന ദ്ധ്യാപിക എം. വി. സുജാത സ്കൂൾ ഐ.ടി.കോ ഓർഡിനേറ്റർ ജിതേഷ് കോയമ്പറത് സംസാരിച്ചു.
Comments