ഹോട്ടല്‍ മാനേജ്‌മെന്റ് ഡിഗ്രി പ്രവേശനം

സ്റ്റേറ്റ് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ബി.എസ്‌സി ഹോസ്പിറ്റാലിറ്റി ആന്‍ഡ് ഹോട്ടല്‍ അഡ്മിനിസ്‌ട്രേഷന്‍ കോഴ്‌സില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ സംവരണ സീറ്റുകളില്‍ ഒഴിവുണ്ട്. 50 ശതമാനം മാര്‍ക്കോടെ പ്ലസ്.ടു പരീക്ഷ പാസ്സായ താത്പര്യമുളള വിദ്യാര്‍ത്ഥികള്‍ കോഴിക്കോട് വെസ്റ്റ്ഹില്ലിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റില്‍ ജൂലൈ 22 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ – 0495 2385861, 9400508499. വെബ്‌സൈറ്റ് – www.sihmkerala.com
Comments

COMMENTS

error: Content is protected !!