LOCAL NEWSUncategorized
11കാരിയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ
ബാലുശ്ശേരി: 11കാരിയെ പീഡിപ്പിച്ച മധ്യവയസ്കൻ പിടിയിൽ. പൂനത്ത് ഊക്കകുന്നുമ്മൽ അമ്മതിനെയാണ് (47) ബാലുശ്ശേരി സി.ഐ എൻ.കെ. സുരേഷ് കുമാർ അറസ്റ്റുചെയ്തത്. പീഡന വിവരം പുറത്തറിഞ്ഞതിനെ തുടർന്ന് ഇയാൾ ഒളിവിലായിരുന്നു. കൊയിലാണ്ടി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Comments