27മത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള (IFFK)യുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നാളെ 11/11/2022 രാവിലെ 10 മണി മുതൽ…

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 27ാമത് ഐ.എഫ്.എഫ്.കെയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ 11 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. www.iffk.in എന്ന വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. പൊതുവിഭാഗത്തിന് 1000 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 500 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. മേളയുടെ മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററില്‍ സജ്ജീകരിച്ചിട്ടുള്ള ഡെലിഗേറ്റ് സെല്‍ മുഖേന നേരിട്ടും രജിസ്ട്രേഷന്‍ നടത്താം.

Delegate registration for the 27th @iffklive opens at 10 am IST tomorrow. Register through the link in www.iffk.in

Delegate Fee : Generel Category Rs. ₹1000, Students ₹ 500. Offline registration can be done through the Delegate Cell functioning at Tagore Theatre, Thiruvananthapuram.

#IFFK #IFFK2022 #IFFKDelegate #27IFFK #Registration

രെജിസ്റ്റർ ചെയ്യുന്നതിനായി

https://registration.iffk.in

 

Comments

COMMENTS

error: Content is protected !!