29 ന് നടക്കുന്ന കടയടപ്പ് സമരം വിജയിപ്പിക്കും
കൊയിലാണ്ടി :കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തുന്ന കടയടപ്പ് സമരം വിജപ്പിക്കുമെന്ന് കൊയിലാണ്ടി മേഖല യൂണിറ്റ് യോഗം തീരുമാനിച്ചു വാറ്റ് നിയമത്തിന്റെ മറവില്‍ വ്യാപാരികളെ പീഡിപ്പിച്ച ആദ്മഹത്യയിലേക്ക് തള്ളിവിടുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രഷേധിച്ച തിരുവന്തപുരത് സെക്രടറരറിയേറ്റിലും ജില്ലാകേന്ദ്രങ്ങളില്‍ കലക്ടറ്റേറ്റിലും മാര്‍ച്ചും ധര്‍ണയും നടത്തും മാവേലിക്കര താലൂക്കില്‍ ചെറുകിട വ്യാപാരിയായ ജീവന്‍ ആദ്മഹത്യ ശ്രമത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് വരും നാളുകളില്‍ ആദ്മഹത്യയുടെ എണ്ണം വര്‍ധിക്കും എന്നവ്യാപാരികള്‍ ആശങ്കയിലാണ് ഹീനമായ നടപടിയില്‍ നിന്ന് പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു കെ. എം. രാജീവന്‍ അധ്യക്ഷം വഹിച്ചു ടി. പി. ഇസ്മായില്‍ മണിയോത് മൂസ ഹാജി സൗമിനി മോഹന്‍ദാസ് എം ശശീന്ദ്രന്‍ ജലീല്‍മൂസ റിയാസ്ബൂബക്കര്‍ ടി. പി ഷഹീര്‍ സി. വി. മുജീബ് ജെ. കെ. ഹാഷിം വി പി. ബഷീര്‍ പ്രബീഷ്‌കുമാര്‍ ടി. എ. സലാം ഷീബ ശിവാനന്ദന്‍ ഉഷ മനോജ് ശിഖ കെ. കെ. ഫാറൂഖ് എന്നിവര്‍ സംസാരിച്ചു