LOCAL NEWS
ചെങ്ങോട്ടു കാവ് കാനങ്കോട്ട് രാഘവൻ നായർ നിര്യാതനായി
ചെങ്ങോട്ടു കാവ് – കാനങ്കോട്ട് രാഘവൻ നായർ (86) നിര്യാതനായി.ഭാര്യ – ദാക്ഷായണിയമ്മ മകൻ – രാജേഷ് (റിട്ട – എയർഫോഴ്സ്)
മരുമകൾ – ഗ്രീഷ്മ സഹോദരങ്ങൾ – ഗംഗാധരൻ നായർ , പരേതനായ ദാമോദരൻ നായർ. സഞ്ചയനം – വ്യാഴാഴ്ച
Comments