SPECIAL

5 മിനിറ്റു കൊണ്ട് തയാറാക്കാം മെക്സിക്കൻ സാലഡ്

ആരോഗ്യകരമായ ഭക്ഷണശീലങ്ങളിൽ ഒഴിവാക്കാൻ ആകാത്ത ഒന്നാണ് സാലഡ്, രുചികരമായ മെക്സിക്കൻ സാലഡ് എങ്ങനെ തയാറാക്കാമെന്നു നോക്കാം

1. ഒലിവ് ഒയിൽ – നാലു സ്പൂൺ.  വെളുത്തുള്ളി നുറുക്കിയത് – ഒരു സ്പൂൺ, മല്ലിയില – കുറച്ച്, നാരങ്ങാനീര് – മൂന്നു സ്പൂൺ, ജീരകപൊടി_ ഒരു ടീസ്പൂൺ ,ചില്ലിസോസ്- ഒരു ടീസ്പൂൺ. ഉപ്പ്, എന്നിവ ചേർത്ത് നന്നായി ഇളക്കി വയ്ക്കുക.
2. ബേബി കോൺ- അര കപ്പ്.
3. അവക്കോഡ–കാൽ കപ്പ്.
4 ലെറ്റൂസ് ഇല – രണ്ട്.
5. സ്പ്രിങ്ങ് ഒണിയൻ – കാൽ കപ്പ്.

 

തയാറാക്കുന്ന വിധം:

 

ഒന്നാമത്തെ ചേരുവയിലേക്ക് രണ്ടു മുതൽ അഞ്ചു വരെയുള്ള ചേരുവകൾ ചേർത്തിളക്കി മെക്സിക്കൻ സാലഡ് തയാറാക്കുക.
Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button