ലോകകപ്പ്ഫൈനൽ ആഘോഷമാക്കി കൊരങ്ങാട് നിവാസികളും

കൊയിലാണ്ടി: ലോകകപ്പ്ഫൈനൽ ആഘോഷമാക്കി കൊരങ്ങാട് നിവാസികളും. കൊരയങ്ങാട് ഫുട്ബോൾ ആരാധകർ ബിഗ് സ്ക്രീനിൽ ആണ് കളി കണ്ടത് കരിമ്പാപ്പൊയിൽ മൈതാനിയിൽ പ്രത്യേകം സജ്ജമാക്കുകയായിരുന്നു. കുഞ്ഞു കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേരാണ് മെസ്സിയുടെ അവസാന ലോകകപ്പിലെ കളി കാണാൻ എത്തിയത്. പ്രത്യേക ഭക്ഷണവും ഒരുക്കിയിരുന്നു.
Comments

COMMENTS

error: Content is protected !!