DISTRICT NEWS

സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ ഗൂഗിൾ ലൊക്കേഷനോടുകൂടിയ 24 വേദികളിലെ ക്യുആർ കോഡ്

ജനുവരി 3 മുതൽ 7 വരെ കോഴിക്കോട്ട് നടക്കുന്ന 61-ാം സംസ്ഥാന സ്കൂൾ യുവജനോത്സവത്തിന്റെ ഗൂഗിൾ ലൊക്കേഷനോടുകൂടിയ 24 വേദികളിലെ ക്യുആർ കോഡ് അടങ്ങിയ മാപ്പിൻ്റെ അവതരണം – സിറ്റി ട്രാഫിക് എസ്ഐ മനോജ് ബാബു  കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ  എ.അക്ബർ  അവർകൾക്ക് നൽകി കൊണ്ട് നടത്തുന്നു. സിറ്റി ട്രാഫിക് പോലീസും സൈബർ സെല്ലും ചേർന്നാണ് ഈ ആശയം തയ്യാറാക്കിയിരിക്കുന്നത്.

Comments

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button