LOCAL NEWS
കൊയിലാണ്ടി മുബാറക് റോഡ് ബാറാമിവളപ്പിൽ മിഹ്റാജ് മൻസിൽ ബീവി നിര്യാതയായി
കൊയിലാണ്ടി മുബാറക് റോഡ് ബാറാമിവളപ്പിൽ മിഹ്റാജ് മൻസിൽ പരേതനായ അബ്ദുൽ കാദർ എന്നവരുടെ ഭാര്യ ബീവി 80 നിര്യാതയായി. സിദ്ദിഖ് പള്ളി എന്ന മൈതാനിപള്ളിയിൽ കബറടക്കം നടത്തി മക്കൾ അബ്ദുൽ ലത്തിഫ് ( ബാലുശ്ശേരി ) നാസർ (കൊയിലാണ്ടി )മരുമക്കൾ ഖദീജ റസിയ
Comments