61 മത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു


വടകര : 2022 നവംബർ 26,28,29,30 ഡിസംബർ ഒന്ന് തിയ്യതികളിലായി വടകരയിൽ നടക്കുന്ന 61 മത് കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ലോഗോ ക്ഷണിക്കുന്നു. കളർ ലോഗോയാണ് രൂപകല്പന ചെയ്യേണ്ടത്.
എൻട്രികൾ നവംബർ മുന്നിന് വൈകുന്നേരം 5 മണിക്ക് മുമ്പായി കോഴിക്കോട് ഡി.ഡി.ഇ. ഓഫീസിൽ നേരിട്ടോ
kalamelakkd22@gmaiil.com എന്ന ഇ-മെയിലിലോ 9446313548 എന്ന വാട്സാപ്പ് നമ്പറിലോ അയക്കാവുന്നതാണ്.

Comments

COMMENTS

error: Content is protected !!