MAIN HEADLINES
9 കേരള നേവല്‍ യൂണിറ്റിന്റെ അപ്രോച്ച് റോഡ് ഉദ്ഘാടനവും ബോട്ട് ഹൗസിന്റെ ശിലാസ്ഥാപന കര്‍മ്മവും മന്ത്രി കെ. ടി. ജലീല്‍ ഉദ്ഘാടനം ചെയ്തു
കോഴിക്കോട് : മന്ത്രി കെ. ടി. ജലീല്‍ വിഡിയോ കോണ്‍ഫറസിലൂടെ ഉദ്ഘാടനം നിര്‍വഹിച്ച 9 കേരള നേവല്‍ യൂണിറ്റിന്റെ അപ്രോച്ച് റോഡ് ഉദ്ഘാടനവും ബോട്ട് ഹൗസിന്റെ ശിലാസ്ഥാപന കര്‍മ്മത്തിന്റെയും ശിലാഫലകം മേയര്‍ ഡോ.ബീന ഫിലിപ്പ് അനാഛാധനം ചെയ്തു. എം.കെ.രാഘവന്‍ എം. പി. ജില്ലാ കലക്ടര്‍ സാംബശിവറാവു, എന്നിവര്‍ സമീപം.
9 കേരള നേവല്‍ യൂണിറ്റിന്റെ അപ്രോച്ച് റോഡും ബോട്ട് ഹൗസിന്റെ ശിലാസ്ഥാപന കര്‍മ്മത്തിന്റെയും ഉദ്ഘാടനം മന്ത്രി കെ.ടി. ജലീല്‍ വിഡിയോ കോണ്‍ഫറസിലൂടെ നിര്‍വഹിച്ച ശേഷം എം.കെ.രാഘവന്‍ എം.പി, മേയര്‍ ബീന ഫിലിപ്പ് എന്നിവര്‍ ബോട്ട് ഹൗസ് നിര്‍മിക്കുന്ന സ്ഥലം സന്ദര്‍ശിക്കുന്നു.
Comments