KOYILANDILOCAL NEWS
മടിശ്ശീല ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: ചേമഞ്ചേരി സെന്‍ലൈഫ് ആശ്രമത്തിന്റെ മടിശ്ശീല പദ്ധതി ബഹു .ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ശ്രീ. രാജേഷ് കുന്നുമ്മല്‍ അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ മെമ്പര്‍മാരായ ശ്രീമതി സജിത, ശ്രീമതി ജയശ്രീ മനത്താനത്ത് എന്നിവര്‍ സംസാരിച്ചു. ആശ്രമം ഡയരക്ടര്‍ വി.കൃഷ്ണകുമാര്‍ സ്വാഗതവും ശ്രീമതി കെ.വി. ദീപ നന്ദിയും പറഞ്ഞു.
Comments