DISTRICT NEWSKOYILANDI
കിടാരി വിതരണ പദ്ധതി
ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന കിടാരി വിതരണ പദ്ധതി പ്രസിഡണ്ട് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് അജ്‌നഫ് കാച്ചിയില്‍, വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം ഷീല, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ വി കെ അബ്ദുള്‍ ഹാരിസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍, അതുല്യ ബൈജു ഗ്രാമ പഞ്ചായത്തംഗങ്ങള്‍, വെറ്റിനറി സര്‍ജന്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്റ്റര്‍ എന്നിവര്‍ സന്നിഹിതരായി.
Comments