CALICUTDISTRICT NEWSMAIN HEADLINES
തെരഞ്ഞെടുപ്പ് തയാറെടുപ്പുകൾ തുടങ്ങി
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് സ്‌പെഷൽ ജനറൽ ഒബ്‌സർവർ രാമകൃഷ്ണറാവുവിന്റെ അദ്ധ്യക്ഷതയിൽ ജില്ലയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ അവലോകനം ചെയ്തു.
ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ സാംബശിവ റാവു ജില്ലയിലെ ഒരുക്കങ്ങൾ വിശദീകരിച്ചു. യോഗത്തിൽ പൊതു നിരീക്ഷകരായ പത്മിനി സിംഗ്ള, ദേവേഷ് ദേവൽ, അലക്സ് വിഎഫ് പോൾ മേനോൻ, വി ലളിത ലക്ഷ്മി, അബ്ദുൾ സമദ്, കേശവ് കുമാർ പഥക്, പൊലീസ് നിരീക്ഷകരായ കെ. ജയരാമൻ, ആർ.പി സെങ്കോംഗർ, സിറ്റി പൊലീസ് കമ്മിഷ്ണർ എ വി ജോർജ്ജ്, റൂറൽ എസ്പി ഡോ എ ശ്രീനിവാസ്, ഡിസിപി ഹേമലത, എക്‌സ്‌പെഡിച്ചർ ഒബ്‌സർവർമാരായ മുഹമ്മദ് സാലിക് പർവെയ്‌സ്, ശ്രീറാം വിഷ്ണോയി, വിഭോർ ബധോനി, എഡിഎം എൻ പ്രേമചന്ദ്രൻ, സബ് കലക്ടർ ജി പ്രയങ്ക, ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ കെ അജീഷ്, അസിസ്റ്റന്റ് കലക്ടർ ശ്രീധന്യ സുരേഷ് എന്നിവർ പങ്കെടുത്തു
Comments