ANNOUNCEMENTS
പൊയില്‍കാവ് റെയില്‍വേ ലെവല്‍ ക്രോസ് അടച്ചു
അറ്റകുറ്റപ്പണികള്‍ക്കായി പൊയില്‍കാവിലെ 198ാം നമ്പര്‍ റെയില്‍വേ ലെവല്‍ ക്രോസ് മെയ് 30 വരെ അടച്ചതായി ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു. 30ന് വൈകീട്ട് ആറുവരെയാണ് അടച്ചത്. ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചതിനാല്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിടണമെന്നും അറിയിച്ചു.
Comments