യു കെ കുഞ്ഞിരാമൻ നിര്യാതനായി

കൊല്ലം ടൗണിലെ ആദ്യകാല വ്യാപാരി അനന്തോത്ത് യു കെ കുഞ്ഞിരാമൻ (82) നിര്യാതനായി ഭാര്യ. മാലതി മക്കൾ ഷിനിൽകുമാർ നിഷാദ് (ജിജോ) നിഷിനിത്ത് ,വിമിഷ (സെക്രട്ടറിയേറ്റ് തിരുവനന്തപുരം) സഹോദരങ്ങൾ: ശാരദ, രമ ,നിർമ്മല, രാധ, ഗീത പരേതരായ കുഞ്ഞിരാരിച്ചൻ ‘രാഘവൻ, ശ്രീധരൻ.

Comments

COMMENTS

error: Content is protected !!